Mammootty's new look has gone viral in social media | Filmibeat Malayalam
2019-11-30 4,023
Mammootty's new look has gone viral in social media
ദി കിങിലെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വണ്ണിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രത്തിന്‍രെ സാമ്യതയെക്കുറിച്ച് കണ്ടെത്തിയത് ആരാധകരാണ്.